tag:blogger.com,1999:blog-3812394045961867671.post103392771180222588..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: നിന്ന നില്പ്പില് കൈവെട്ടിയപോലെ ആ മരം (കുഴൂര്‍ വില്സന്)Unknownnoreply@blogger.comBlogger18125tag:blogger.com,1999:blog-3812394045961867671.post-12984613013870868392008-11-25T05:15:00.000-08:002008-11-25T05:15:00.000-08:00Valare Vedanayode... Best wishes.Valare Vedanayode... Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-12222133332362102172008-11-23T18:33:00.000-08:002008-11-23T18:33:00.000-08:00.....അല്ലെങ്കിലും ഈ മനുഷ്യത്വം മരവിച്ച കൈകള്‍ ............അല്ലെങ്കിലും ഈ മനുഷ്യത്വം മരവിച്ച കൈകള്‍
....വെട്ടിക്കളയുക മാത്രമല്ല ആസിഡ് ഒഴിച്ച് കരിച്ചു ,ഉള്‍ക്കടലില്‍ ഒഴുക്കണം...!
...അന്ന്യന്റെ കണ്ണുനീര് തുടക്കാന്‍ കഴിയാത്ത ,അനാഥ ബാല്യങ്ങളുടെ നെറുകില്‍ തലോടാന്‍ കഴിയാത്ത,പിഞ്ചു പൈതങ്ങളെ കൊന്നു കാമ കേളി നടത്തുന്ന കാട്ടാള സമൂഹ ത്തിനു എന്തിനീകാരങ്ങള്?
-----------അബ്ദുള്ളകുട്ടി,ചേറ്റുവ.............chettuwaa puzhayoram...https://www.blogger.com/profile/03020651248598789820noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-64186158338919388372008-11-19T21:28:00.000-08:002008-11-19T21:28:00.000-08:00വെട്ടിക്കളഞ്ഞതിന്റെ തൊട്ടു താഴെ നിന്നും വീണ്ടും ജ...വെട്ടിക്കളഞ്ഞതിന്റെ തൊട്ടു താഴെ നിന്നും വീണ്ടും ജീവന്റെ തളിരുകള്‍ മുളച്ചു വരും. അതിനു ജീവിച്ചേ മതിയാവൂ കാരണം അതു ജനിച്ചു പോയില്ലെ. പോയ തണലോര്‍ത്തു കരയാതെ വരുന്ന തണലോര്ത്ത് ആശ്വസിക്കാമല്ലോ :)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-75569335688984753312008-11-18T22:35:00.000-08:002008-11-18T22:35:00.000-08:00.........അറ്റുപോയ കൈകള്‍ കൂപ്പിമാപ്പിരക്കുന്ന പോലെ............അറ്റുപോയ കൈകള്‍ കൂപ്പി
മാപ്പിരക്കുന്ന പോലെ,
കൂടു കെട്ടിയ കിളികളോടൊപ്പം
തണല്‍ പറ്റിയ
യാത്രക്കാരാാടൊപ്പം...!
(തീക്കുനി)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-61243874596568971622008-11-18T16:12:00.000-08:002008-11-18T16:12:00.000-08:00അതിജീവനംഅതിജീവനംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-79768185328409791372008-11-18T14:29:00.000-08:002008-11-18T14:29:00.000-08:00കടയ്ക്കൽ മെഴുവെറിഞ്ഞില്ല എന്നോർത്ത് സമാധാനിക്കാം. ...കടയ്ക്കൽ മെഴുവെറിഞ്ഞില്ല എന്നോർത്ത് സമാധാനിക്കാം. “ഈരില മൂവില പച്ചവിരി“ക്കിലെ ഇവ വേഗം :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-20651382969430227492008-11-17T05:29:00.000-08:002008-11-17T05:29:00.000-08:00വെട്ടിയിട്ട കൈകൾക്ക് പകരം സുന്ദരമായ നിറയെ ഇലകൾ തളി...വെട്ടിയിട്ട കൈകൾക്ക് പകരം സുന്ദരമായ നിറയെ ഇലകൾ തളിർത്ത പുതിയ കൈകൾ വരട്ടെ....

ലവൻ കാൽ വെട്ടിയില്ലല്ലോ, കയ്യെല്ലേ വെട്ടിയുള്ളൂ എന്ന് സമാധാനിക്കുക.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-34486831625439346342008-11-17T00:08:00.000-08:002008-11-17T00:08:00.000-08:00ചുമ്മാ ആര്‍ട്ടിഫിഷ്യല്‍ മരങ്ങളു വെച്ചൂടേന്ന്... കിഴ...ചുമ്മാ ആര്‍ട്ടിഫിഷ്യല്‍ മരങ്ങളു വെച്ചൂടേന്ന്... കിഴുക്കല്ലെ കുഴൂരെ..ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-669727598171980792008-11-16T23:59:00.000-08:002008-11-16T23:59:00.000-08:00SWARNAM KAAIKKUNNA MARAMANEGILUM PURAPPURATH CHAAN...SWARNAM KAAIKKUNNA MARAMANEGILUM PURAPPURATH CHAANJAL VETTANAM ENNORU CHOLLUMUNDAnonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-79493042552680062012008-11-16T23:02:00.000-08:002008-11-16T23:02:00.000-08:00no one ever achieved an enlightenment under a lamp...no one ever achieved an enlightenment under a lamp post!unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-85610515885399699412008-11-16T22:48:00.000-08:002008-11-16T22:48:00.000-08:00പണിക്കാര്‍ക്കു പണിയെടുക്കാന്‍ വയ്യ എന്നതിലാണല്ലോ ക...പണിക്കാര്‍ക്കു പണിയെടുക്കാന്‍ വയ്യ എന്നതിലാണല്ലോ കാര്യം. നാളെ അവര്‍ കടയോടെ പിഴുതെറിയുകയില്ലേ പാവം മരങ്ങളെ? അറ്റുപോയ കൈകള്‍ക്കു പകരം പൊടിച്ചു വരുന്ന പച്ചകളും വേദനയോടെ ഉണങ്ങിപ്പൊകില്ലേ ?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-32151961672672720672008-11-16T22:02:00.000-08:002008-11-16T22:02:00.000-08:00പോട്ടേ, പഴഞ്ചനു പകരം പൂതിയത് വരട്ടെ, പുതിയ കാലത്ത...പോട്ടേ, പഴഞ്ചനു പകരം പൂതിയത് വരട്ടെ, പുതിയ കാലത്തിലേക്ക് പാകപ്പെടുത്തിയെടുത്തത്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-49006089162673150692008-11-16T21:16:00.000-08:002008-11-16T21:16:00.000-08:00കടപുഴുതി വീഴ്ത്തിയില്ലല്ലോ. കുഞ്ഞിക്കിളികള്‍ക്ക് ആ...കടപുഴുതി വീഴ്ത്തിയില്ലല്ലോ. കുഞ്ഞിക്കിളികള്‍ക്ക് ആശ്വസിക്കാം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-64298797132524131722008-11-16T04:46:00.000-08:002008-11-16T04:46:00.000-08:00വെട്ടിയാല്‍ പിന്നേയും മുളച്ച് വരും;കിളികള്‍ വേറെ ക...വെട്ടിയാല്‍ പിന്നേയും മുളച്ച് വരും;
കിളികള്‍ വേറെ കൊമ്പുകള്‍ തേടും.

പക്ഷേ തണല്‍ തേടി അലയുന്ന മരുഭൂമിയിലെ ജീവിതങ്ങളെന്ത് ചെയ്യും?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-3998854366614718172008-11-16T03:01:00.000-08:002008-11-16T03:01:00.000-08:00പാവം എവിടെപ്പോയിക്കാണും?:(പാവം എവിടെപ്പോയിക്കാണും?
:(shehttps://www.blogger.com/profile/05994998255025775269noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-12464161973031487912008-11-16T01:54:00.000-08:002008-11-16T01:54:00.000-08:00നിങ്ങള്‍ക്കെന്റെ ശരീരത്തെ കൊല്ലാം, പക്ഷെ ആത്മാവിനെ...നിങ്ങള്‍ക്കെന്റെ ശരീരത്തെ കൊല്ലാം, പക്ഷെ ആത്മാവിനെ തൊടാന്‍ പോലുമാകില്ല. (കട: കിഴവനും കടലും) നിങ്ങളെന്റെ ഒരു കൈ വെട്ടൂ. ഞാന്‍ ആയിരം കൈകളായി പുനര്‍ജനിക്കും, നിങ്ങള്‍ക്ക് തണല്‍ തരാനും തോന്നുമ്പോള്‍ വെട്ടി വീഴ്ത്താനും.http://pasaki-pasaki.blogspot.com/najeebhttps://www.blogger.com/profile/10656098462945527717noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-86585797470983333242008-11-16T01:03:00.000-08:002008-11-16T01:03:00.000-08:00ആ മൈരന്റെ കൈ വെട്ടിക്കളയാരുന്നില്ലേ.ആ മൈരന്റെ കൈ വെട്ടിക്കളയാരുന്നില്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-24647658747979079252008-11-15T22:10:00.000-08:002008-11-15T22:10:00.000-08:00പാവം കുഞ്ഞിക്കിളി :(പാവം കുഞ്ഞിക്കിളി :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com