tag:blogger.com,1999:blog-3812394045961867671.post1622461293506477888..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: ഒഴുകുകയാണെന്ന് പുഴ കരുതുംUnknownnoreply@blogger.comBlogger35125tag:blogger.com,1999:blog-3812394045961867671.post-54268394862516468852009-04-22T02:35:00.000-07:002009-04-22T02:35:00.000-07:00സന്തോഷം പള്ളിക്കരേസന്തോഷം പള്ളിക്കരേഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-21379695361351105602009-03-16T13:10:00.000-07:002009-03-16T13:10:00.000-07:00ഒഴുകുകയാണെന്നു പുഴ കരുതും.....ശെരിയാണ്. പക്ഷെ പല...ഒഴുകുകയാണെന്നു പുഴ കരുതും.....
ശെരിയാണ്. പക്ഷെ പല പുഴകളും ഒഴുകുന്നില്ല.. ആ പുഴകളൊന്നും കടലിനെ കാണുന്നേയില്ല… തടമായി തളം കെട്ടി കിടക്കുകയാണ്… കാണെക്കാണെ ഉച്ചവെയിലില്‍ വറ്റിത്തീരുകയാണ്.. പിന്നെ ചളിയായി, ചേറായി, ഉണങ്ങി മൊരിഞ്ഞ് പൊടിയായി, ധൂളിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ്..

പുഴയായി ഒഴുകാതെ പൊടിയായി പറന്നുപോയ ചെല്ലപ്പണ്ണന്റെ കഥ വല്ലാതെ ഉള്ളില്‍തട്ടുംപടി താങ്കള്‍ പറഞ്ഞു… മാധ്യമത്തിന്റെ പേജില്‍ കണ്ട് വായിച്ച ശേഷമാണ് ഞാനീ ബ്ളോഗിലെത്തുന്നത്.

താങ്കളുടെ ഓര്‍മ്മകള്‍ പുഴപോലെ പെരുകുമ്പോള്‍ അതിലേയ്ക്ക് എന്റെ ഒരു കണ്ണുനീര്ത്തുള്ളികൂടി കലരുന്നു..ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-15309286381495112902008-07-28T21:52:00.000-07:002008-07-28T21:52:00.000-07:00അനില്‍ മാഷെ..ആദ്യം കുറെ നന്ദികള് പറയട്ടെ..അനിലന്ച...അനില്‍ മാഷെ..

ആദ്യം കുറെ നന്ദികള് പറയട്ടെ..

അനിലന്‍
ചെല്ലപ്പണ്ണക്ക്
സുമേഷിന്
പിന്നെ
ലേഖാ വിജയിനും.

അനിലിന്റെ ജീവിതവും ഇതില്‍ക്കൂടി കാണാന്‍ പറ്റുന്നു..ലേബര്‍ ക്യാമ്പിലെ അട്ടിയിട്ട കട്ടിലില്‍ കിടന്ന ജീവിതം..ഇപ്പോഴും അത്തരം ക്യാമ്പുകള്‍ കാണുമ്പോള്‍ ദൈവമേ, ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് ഓര്മ്മിക്കപ്പെടുത്താറുണ്ട്. വെറുതെയല്ല മാഷിന്റെ വരികള്‍ക്ക് തീവ്രത..!

കുരുത്തി എന്നു പറയുന്നത് എന്റെ നാട്ടില്‍ ഒറ്റല് എന്നാണറിയപ്പെടുന്നത്. അതുണ്ടാക്കുന്നത് മുളയുടെ ചീന്തിയ കമ്പുകള്‍കൊണ്ടും..ഈര്ക്കലിക്ക് അതിജീവിക്കാന്‍ പറ്റുമൊ കാലങ്ങളെ..?

ഇനിയും ഇത്തരം കാര്‍ഡുകളൊ ഓര്‍മ്മകളെ ചാടിക്കാന്‍ പറ്റിയ സാധനങ്ങളൊ അനില്‍ മാഷിന് തടയട്ടെ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-11527191633269009972008-07-28T21:40:00.000-07:002008-07-28T21:40:00.000-07:00ജിതേന്ദ്രകുമാര്എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ വലി...ജിതേന്ദ്രകുമാര്‍
എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ വലിച്ചു നീട്ടുന്നത്? ബ്ലോഗില്‍ ഒരു കമന്റ് കാണുമ്പോഴേയ്ക്കും വേദനിച്ച് വേദനിച്ച്... ആഹാ. താങ്കളുടെ ‘ചുമ്മാ കമന്റലിന്’ ഞാന്‍ അത്ര പ്രാധാന്യം കൊടുത്തിരുന്നുമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് വളരെ ലഘുവായാണ് വിശദീകരിച്ചത്. മാനിറച്ചിയും പുലിയുമായൊക്കെ വന്ന് എന്നെ ബോധിപ്പിക്കാന്‍ ശ്രമിച്ചത് താങ്കളല്ലേ? താങ്കള്‍ വേട്ടക്കാരനാണെന്ന് തോന്നുന്നത് സ്വന്തം പ്രശ്നമായെടുക്കുക.
ഒരിക്കല്‍കൂടി പറയുന്നു. മുന്‍ ധാരണയോടെയുള്ള വായനയും താങ്കളുടെ ചുമ്മാ കമന്റലും എന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അനോണിയ്ക്കും എനിയ്ക്കും ഒരേഭാഷയില്‍ മറുപടി പറഞ്ഞതും ആ കമന്റിലുപയോഗിക്കപ്പെട്ട രൂപകങ്ങളുമാണ് എന്നെക്കൊണ്ട് രണ്ടാമതും മറുപടി പറയിച്ചത്. അപ്പൊ ശരി.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-84201648745443913202008-07-28T11:19:00.000-07:002008-07-28T11:19:00.000-07:00പ്രിയ അനിലന്‍, ഒരു കഥയാണെന്ന മുന്‍വിധിയോടെ വായിച്ച...പ്രിയ അനിലന്‍,
ഒരു കഥയാണെന്ന മുന്‍വിധിയോടെ വായിച്ചു. അതു ചുമ്മാ കമണ്റ്റുകയും ചെയ്തു.
"നടന്ന സംഭവം പോലെ തോന്നി. വെറും `കഥ'യാണെങ്കില്‍ ഗംഭീരമായിരിക്കുന്നു. കൂടുതല്‍ എഴുതുക."

ഇതില്‍ ഗൌരവമായൊന്നും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. (താങ്കളുടെ മറുപടി വായിച്ചപ്പോള്‍ എണ്റ്റെ ആകമണ്റ്റ് താങ്കളെ വേദനിപ്പിച്ചതായി തോന്നി. -ചിലപ്പോള്അതും എണ്റ്റെ വെറും തോന്നലാകാം). ആരേയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. മനസില്‍ തോന്നുന്നത് പറയുന്നത് ഒരു ശീലമാണു താനും. ഗൌരവമായിട്ടൊന്നുമല്ല, ചുമ്മാ കീച്ചുന്നതാ.

പിന്നെ 'ഞാന്‍ നല്ലൊരു വേട്ടക്കാരനല്ലെന്ന്' സത്യം. കൊടുകൈ!! എന്നോട് ഒരുപാട് പേറ് ഒരുപാട് തവണ ഇതു പറഞ്ഞിട്ടുണ്ട്. പല രീതിയില്‍. അവരില്മിക്കവരും എണ്റ്റെ സുഹൃത്തുക്കളാണ്. അവരുടെ മുന്‍ നിരയില്‍നിന്നു കൊണ്ട് ഞാനും അതുതന്നെ പറയാറുണ്ട്. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വസ്തുത വസ്തുത ആകാതിരിക്കുമോ?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-55045511446046299262008-07-27T02:48:00.000-07:002008-07-27T02:48:00.000-07:00പ്രിയ ജിതേന്ദ്രകുമാര്‍,കമണ്റ്റ്സില് എവിടെയൊക്കേയ...പ്രിയ ജിതേന്ദ്രകുമാര്‍,

കമണ്റ്റ്സില് എവിടെയൊക്കേയോ "ചെല്ലപ്പണ്ണന്റെകഥ' എന്നു വായിക്കുകയും ചെയ്തു.
ചെല്ലപ്പണ്ണന് ഭാവനയിലെ സൃഷ്ടിയല്ലെങ്കില്‍ ഇത് എങ്ങിനെ കഥയാവും?

താങ്കള്‍ മുകളില്‍ പറഞ്ഞതിന് ഞാന്‍ ഉത്തരവാദിയല്ല. നടന്ന സംഭവം ‘പോലെ’ തോന്നി എന്ന താങ്കളുടെ സംശയത്തിനു മാത്രമാണ് എന്റെ മറുപടി. എനിയ്ക്ക് കഥാരചനയുടെ സാങ്കേതികതയൊന്നും അത്ര പിടിയില്ല.
മാനിറച്ചിയുടെ ശില്പമുണ്ടാക്കി ഇരപിടിക്കാന്‍ പുലിയുടെ ഘ്രാണശക്തിയേയും കാഴ്ചശകതിയേയും കുറിച്ചറിയാത്തവനേ ശ്രമിക്കൂ. അവന് എന്തായാലും നല്ല വേട്ടക്കാരനായിരിക്കില്ല.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-69742385146939457632008-07-25T02:36:00.000-07:002008-07-25T02:36:00.000-07:00ശ്രീ അനിലന്‍ & അനോണി, ഇപ്പോഴാണ് ഞാന്‍ ഇതു കണ്...ശ്രീ അനിലന്‍ & അനോണി,
ഇപ്പോഴാണ് ഞാന്‍ ഇതു കണ്ടത്. "... ചീന്തിയെടുക്കുന്ന അനുഭവത്തിന്റെ ചീളുകളാണോ കഥകള്‍? അല്ലല്ലോ,എങ്കില്‍ ഇതുമൊരു കഥയല്ല... " എന്റെ ഒരു കഥയുടെ ആദ്യഭാഗത്തെഈ വരികള്‍ എന്റെ കാഴ്ച്ചപ്പാടാണ്. സ്വന്തം കണ്ണുകളിലൂടെയല്ലേ കൂടുതലുംനാം കാണാറ്. അതുകൊണ്ട് മാത്രമല്ല, കമണ്റ്റ്സില് എവിടെയൊക്കേയോ "ചെല്ലപ്പണ്ണന്റെകഥ' എന്നു വായിക്കുകയും ചെയ്തു. ചെല്ലപ്പണ്ണന് ഭാവനയിലെ സൃഷ്ടിയല്ലെങ്കില്‍ ഇത് എങ്ങിനെ കഥയാവും? മറ്റൊരാളുടെ ജീവിതം പകര്‍ത്തി എഴുതുന്നത്, അതിന് സമ്മതം കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ, അത്രനല്ലതാണെന്ന അഭിപ്രായം എനിക്കില്ല. - അതു തെറ്റോ ശരിയോ എന്നതിലേക്കല്ല ഞാന്‍ ഫോക്കസ് ചെയ്യുന്നത്- മറിച്ച് `ചെല്ലപ്പണ്ണന്റെ ഈ കഥ ഒരു ഭാവനാ സൃഷ്ടിയെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയിഎന്നതിലേക്കാണ്.
' മാനിറച്ചി വെച്ച് പുലിയെ ആകര്‍ഷിക്കുന്നതും മാനിറച്ചിയുടെ ശില്‍പ്പം ഉണ്ടാക്കി പുലിയെ ആകര്‍ഷിക്കുന്നതും തമ്മിലുള്ള ആ വ്യത്യാസമാണ് ഞാന്‍ ഉദ്ദേശിച്ചത്.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-11610662878227344622008-07-25T00:05:00.000-07:002008-07-25T00:05:00.000-07:00ചെല്ലപ്പേട്ടന്റെ രൂപം മനസ്സില്‍ പതിഞ്ഞുപോയല്ലോ അനി...ചെല്ലപ്പേട്ടന്റെ രൂപം മനസ്സില്‍ പതിഞ്ഞുപോയല്ലോ അനിലാ ഇത് വായിച്ചപ്പോള്‍. ആണികള്‍ തറച്ച കൂടം കൊണ്ട് തലക്കടിയേറ്റ പോലെ മൊത്തം മരവിപ്പ്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-85288633374693678042008-07-24T04:44:00.000-07:002008-07-24T04:44:00.000-07:00അനിലന്‍, രണ്ടു ദിവസം മുന്‍പു വായിച്ചെങ്കിലും അഭിപ്...അനിലന്‍, രണ്ടു ദിവസം മുന്‍പു വായിച്ചെങ്കിലും അഭിപ്രായം പറയാന്‍ വാക്കുകളൊന്നും കിട്ടാതെ തിരിച്ചുപോകുകയായിരുന്നു.

അതിജീവനത്തിന്റെ പാച്ചിലിനിടയില്‍ കൊരുത്തിയില്പ്പെട്ടു പോയ ജീവിതങ്ങള്‍..

ജീവിതത്തിലേക്ക് ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്നതിന് നന്ദി

നന്ദപര്‍വ്വം-nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-80131462724128151902008-07-24T03:45:00.000-07:002008-07-24T03:45:00.000-07:00പ്രിയപ്പെട്ട അനില്‍ ... ചെല്ലപ്പണ്ണന്റെ കഥ വായിച്ച...പ്രിയപ്പെട്ട അനില്‍ ... ചെല്ലപ്പണ്ണന്റെ കഥ വായിച്ചു എന്തെങ്കിലും അഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ് എന്നതാണ് യാഥാര്‍ഥ്യം .... ഒരു കഥ ജീവിതത്തിന്റെ നേര്പ്പകര്പ്പാവുമ്പോള് , പലപ്പോഴും വായിക്കുന്ന ആളും കഥാപാത്രവും ഒന്നായി മാറുന്ന മായാജാലം നടക്കാറുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

കുരുത്തി എന്ന ആ നാട്ടുപകരണത്തിന് ഞങ്ങളുടെ നാട്ടില്‍ മറ്റൊരു പേരായിരുന്നു , ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല . പ്രവാസികളില്‍ മുക്കാല്‍ പങ്കും ഇത്തരം കുരുത്തികളില് അകപ്പെട്ടുപോയവരാണ് . ജീവിതം തന്നെ വിറ്റ് ഇങ്ങനെ ജീവിതമാര്‍ഗ്ഗം തേടുന്നെതെന്തേ എന്ന് ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട് . ഒന്നല്ലെങ്കില്‍ മറ്റൊന്ന് ഓരോരുത്തര്‍ക്കും പ്രവാസിയാകുന്നതിന് അപരിഹാര്യമായ കാരണങ്ങളുണ്ടായിരുന്നു ... പക്ഷെ .... എന്നാലും ... അതൊരു വലിയ പക്ഷെ തന്നെയാണ് !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-42663653748553240922008-07-24T02:38:00.000-07:002008-07-24T02:38:00.000-07:00കഥയോ അനുഭവമോ എന്ത് കുന്തമെങ്കിലും ആകട്ടെ, ആത്മാവുള...കഥയോ അനുഭവമോ എന്ത് കുന്തമെങ്കിലും ആകട്ടെ,

ആത്മാവുള്ള ഒന്നാണ് ഇത്!

ജീവിക്കാന്‍ അല്ലെങ്കില്‍ ജീവിപ്പിക്കാന്‍ സൊയം പുകഞ്ഞ് ഒടുവില്‍ കത്തിയമര്‍ന്ന ചെല്ലപ്പേട്ടനെന്ന വിറകു കൊള്ളി!

പലര്‍ക്കും കഥയാണ്, നോവലാണ്, അനുഭവമാണ് അല്ലെങ്കില്‍ കവിതയാണ് ഇങ്ങനെ തരം തിരിക്കാനാണ് വെമ്പല്‍,

എന്തൊരു മനുഷ്യന്മാര്!

പലരും പല കാടുവഴികളും ചെളിക്കുണ്ടുകളും താണ്ടി ഗള്‍ഫിലേക്ക് കുടിയേറി വന്നിട്ടുള്ളത്, ചിലര്‍ വന്ന വഴി മറക്കുന്നു,
വഴി മറന്നവര്‍ വഴിയില്‍ കണ്ടുമുട്ടിയ മുഖങ്ങള്‍ തീര്‍ച്ചയായും മറക്കും! തികച്ചും സ്വാഭാവികം മാത്രം!Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-37059438048876241742008-07-24T01:44:00.000-07:002008-07-24T01:44:00.000-07:00ജിതേന്ദ്രകുമാര്‍ - വെറും ‘കഥ’യാണെന്നു തോന്നിയോ? :)...ജിതേന്ദ്രകുമാര്‍ - വെറും ‘കഥ’യാണെന്നു തോന്നിയോ? :)

അനുഭവം എന്ന് ലേബല്‍ ചെയ്യാതിരുന്നത് കഥയല്ലെന്ന് വായിക്കുമ്പോള്‍ മനസ്സിലാവും എന്നു കരുതിയാണ്.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-73155027117109982942008-07-23T10:50:00.000-07:002008-07-23T10:50:00.000-07:00ജിതേന്ദ്രന് സാര്‍, ഇത്രയും വായിച്ചിട്ട് സാറിനു കഥ...ജിതേന്ദ്രന് സാര്‍,
ഇത്രയും വായിച്ചിട്ട് സാറിനു കഥയാണെന്നാണോ തോന്നിയത് ? നല്ല കാര്യം. സാര്‍ ഒന്നും ചെയ്യരുത്, അനിലന്‍ കൂടുതല്‍ എഴുതിക്കോളും , അനുഗ്രഹാശിസുകള്‍ ഉണ്ടാവണം.

അനിലാ ഓഫിനു മാപ്പില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-62011607964238629232008-07-23T09:24:00.000-07:002008-07-23T09:24:00.000-07:00നടന്ന സംഭവം പോലെ തോന്നി. വെറും `കഥ'യാണെങ്കില്‍ ഗംഭ...നടന്ന സംഭവം പോലെ തോന്നി. വെറും `കഥ'യാണെങ്കില്‍ ഗംഭീരമായിരിക്കുന്നു. കൂടുതല്‍ എഴുതുക.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-79250401060159246992008-07-22T23:47:00.000-07:002008-07-22T23:47:00.000-07:00ശരിയാണ് ലേഖാ..പത്തുപതിനഞ്ച് കൊല്ലമായിട്ടും കെടാത്ത...ശരിയാണ് ലേഖാ..
പത്തുപതിനഞ്ച് കൊല്ലമായിട്ടും കെടാത്ത കനലാണ് അയാളെനിക്ക്. അതുകൊണ്ടാവും എഴുത്ത് ഏകപക്ഷീയമായിപ്പോയത്.
അയാളുടെ വിവാഹജീവിതത്തിനോ ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധത്തിനോ അല്ല ഞാന്‍ പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചത്. എഴുതിക്കഴിഞ്ഞപ്പോള്‍ അങ്ങനെയായോ???അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-63203409695256545512008-07-22T23:03:00.000-07:002008-07-22T23:03:00.000-07:00എഴുത്തിന്റെ ജാലവിദ്യ!സഹതാപം മുഴുവന്‍ ചെല്ലപ്പണ്ണന്...എഴുത്തിന്റെ ജാലവിദ്യ!
സഹതാപം മുഴുവന്‍ ചെല്ലപ്പണ്ണന്.
ആ സ്ത്രീക്കും ചിലത് പറയാനുണ്ടാകും.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-44956835011640350262008-07-22T21:33:00.000-07:002008-07-22T21:33:00.000-07:00എല്ലാവര്ക്കും നന്ദിഎല്ലാവര്ക്കും നന്ദിഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-73587385260551789992008-07-22T11:52:00.000-07:002008-07-22T11:52:00.000-07:00പറയാന്‍ ഒന്നും ഇല്ല, മൌനത്തിന് ശക്തി കൂടുതലാണ്പറയാന് ഒന്നും ഇല്ല, മൌനത്തിന് ശക്തി കൂടുതലാണ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-53838624113195367852008-07-22T09:54:00.000-07:002008-07-22T09:54:00.000-07:00വായനയിലുടനീളം ആ മനുഷ്യനെ നേരില്‍ കാണുന്നതു പോലെ......വായനയിലുടനീളം ആ മനുഷ്യനെ നേരില്‍ കാണുന്നതു പോലെ...വല്ലാത്ത വിവരണമായിപ്പോയി...എന്നെ വല്ലാതെ വിഷമിപ്പിച്ചു...

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-76804679122371693722008-07-22T09:38:00.000-07:002008-07-22T09:38:00.000-07:00ഞാനിവിടെ കുറച്ചധികം നേരം ഇരുന്നു.ഞാനിവിടെ കുറച്ചധികം നേരം ഇരുന്നു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-39244756583567501382008-07-22T06:48:00.001-07:002008-07-22T06:48:00.001-07:00This comment has been removed by the author.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-71045584698805920842008-07-22T06:48:00.000-07:002008-07-22T06:48:00.000-07:00മൂന്നാമിടത്തില് കരുണാകരന്റെ ടി പി അനില്‍കുമാറിന്റ...മൂന്നാമിടത്തില് കരുണാകരന്റെ ടി പി അനില്‍കുമാറിന്റെ കവിതാ പഠനം വായിച്ചിരിക്കുമ്പോഴാണ് പുതിയ പോസ്റ്റ് കണ്ടത്.

ചങാടത്തില് കടത്ത് കൂലി നല്കാന് കഴിയാത്ത്വനായി ഞാനുമുണ്ടാവും. ഇറക്കി വിടുമോ???നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-86072327318286011972008-07-22T05:49:00.000-07:002008-07-22T05:49:00.000-07:00അനിലാ,എനിക്കൊന്നും പറയാനില്ല. എനിക്കാരെയും അറിയുകയ...അനിലാ,

എനിക്കൊന്നും പറയാനില്ല. എനിക്കാരെയും അറിയുകയുമില്ല.

ജീവിതം!!Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-40197054549976598492008-07-22T05:43:00.000-07:002008-07-22T05:43:00.000-07:00ഒന്നും മിണ്ടാനേ ആവുന്നില്ലല്ലോ!ഒന്നും മിണ്ടാനേ ആവുന്നില്ലല്ലോ!നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-21519954891761192532008-07-22T04:55:00.000-07:002008-07-22T04:55:00.000-07:00തിരിച്ചു പോകുമ്പോൾ അയാൾ എന്താണ് പൊതിഞ്ഞുകെട്ടി കൊണ...തിരിച്ചു പോകുമ്പോൾ അയാൾ എന്താണ് പൊതിഞ്ഞുകെട്ടി കൊണ്ടുപോയത്?
നല്ല കുറിപ്പ്.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.com