tag:blogger.com,1999:blog-3812394045961867671.post7380394096931390062..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: കേരളത്തില്‍നിന്നും കൊണ്ടുവന്ന പേനUnknownnoreply@blogger.comBlogger14125tag:blogger.com,1999:blog-3812394045961867671.post-26759204725617053842008-11-25T05:17:00.000-08:002008-11-25T05:17:00.000-08:00Best Wishes...!!!Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-58754358726524047062008-10-15T02:18:00.000-07:002008-10-15T02:18:00.000-07:00സംഗതി വളരെ സിമ്പിള്‍...തലക്കെട്ടില്‍ തന്നെ (ഒരിത്ത...സംഗതി വളരെ സിമ്പിള്‍...

തലക്കെട്ടില്‍ തന്നെ (ഒരിത്തിരി വിത്യാസപ്പെടുത്തിയാല്) എല്ലാമുണ്ട്.
"കേരളത്തില്‍നിന്നും കൊണ്ടുവന്ന ചേന"
ഗള്‍ഫില്‍ നട്ടാലും തമിഴ് നാട്ടില്‍ നട്ടാലും യു കെയില്‍ നട്ടാലും രണ്ടിടത്തേയും മണവും ഗുണവും ആ ചേനയ്ക്കുണ്ടാവൂലോ.. ല്ലേ...

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-39592830956324172382008-10-14T00:30:00.001-07:002008-10-14T00:30:00.001-07:00This comment has been removed by the author.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-61313136448923271632008-10-14T00:30:00.000-07:002008-10-14T00:30:00.000-07:00തീര്‍ത്തും വ്യക്തിപരമായ ഒന്ന് ഞാന്‍ പറയട്ടെ. വല്ല...തീര്‍ത്തും വ്യക്തിപരമായ ഒന്ന് ഞാന്‍ പറയട്ടെ. വല്ലതും വായിക്കാനായിറ്റുണ്ടെങ്കില് അത് പ്രവാസിയല്ലാതായിരുന്ന കാലത്താണ്. പ്രാവാസം പുസ്തക വായന ഇല്ലാതാക്കി. വായിച്ചുപോയ വരികള്‍ ഹ്ര്ദയത്തെ തൊടുന്നതിപ്പോഴാണ്. അത് മാനസ്സികമായി പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിക്കാറൂണ്ട്. പേനയൊന്നുമില്ലാതെ കേരളത്തില്‍ നിന്നെത്തുന്ന ചിലര്‍ മണലിലെഴുതിപ്പോവുകയാണ് അനിലേട്ടാ. ഉള്ളിലെ നെരിപ്പോടുകൊണ്ട്.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-9741777866422957942008-10-13T10:50:00.000-07:002008-10-13T10:50:00.000-07:00നല്ല വീക്ഷണംനല്ല വീക്ഷണംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-33802974852451403722008-10-13T03:09:00.000-07:002008-10-13T03:09:00.000-07:00നന്നായിരിക്കുന്നു അനിലന്‍. വാക്കുകള്‍ കൊണ്ട് വിവരി...നന്നായിരിക്കുന്നു അനിലന്‍. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തത്!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-32552808738441763682008-10-13T01:04:00.000-07:002008-10-13T01:04:00.000-07:00പ്രവാസ സാഹിത്യം എന്നൊരു കുടുക്കയുണ്ടാക്കിയാൽ കുറച്...പ്രവാസ സാഹിത്യം എന്നൊരു കുടുക്കയുണ്ടാക്കിയാൽ കുറച്ചുപേരെ അതിനകത്ത് നിക്ഷേപിക്കാമെന്ന വ്യാമോഹം മലയാളത്തിന്റെ എഴുത്തപ്പൂപ്പന്മാരുടേതാണ്.അതിപ്പൊൾ പുതുതായി ഇറങ്ങുന്ന സബ് എഡിറ്റർമാർക്കും സാഹിത്യനിരൂപണക്കുഞ്ഞുങ്ങൾക്കും പകർന്ന് കിട്ടിയിട്ടുണ്ട്.അതിന്റെ തന്നെ മറ്റൊരു ഉപകരണമായിട്ടാണ് ബ്ലോഗ് സാഹിത്യം എന്ന കുടുക്കയും അവർ രൂപപ്പെടുത്തിയിട്ടുള്ളത്.മലയാളി എഴുതുന്നത് പ്രവാസത്തിലായാലും അല്ലെങ്കിലും ജീവിതത്തെയാണ്,ജീവിക്കുന്ന കാലവും സ്ഥലവും അതിൽ കടന്നുവരിക സ്വാഭാവികമാണ്,അല്ലെങ്കിൽ അനിവാര്യമാണ്.(തിരുവനന്തപുരത്തുള്ളവന് മലപ്പുറത്തെ ജീവിതം പ്രവാസമാണ് എന്ന് എനിക്ക് തോന്നലുണ്ട്) ഭാഷയിൽ ഉണ്ടാക്കുന്ന നവീകരണങ്ങളെ അല്ലെങ്കിൽ പരിഷ്കാരങ്ങളെ മുൻനിർത്തിയാണ് എഴുത്തുകാരെ അല്ലെങ്കിൽ എഴുത്തുകാലത്തെ വേർതിരിക്കേണ്ടത്,മറ്റൊരു തരത്തിലുള്ള തരംതിരിക്കൽ ഒരു കെണിയാണ്.അത്തരം ഒരു കെണിയിൽ വീണുപോകാതിരിക്കാനുള്ള ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ.

(ആ ഒട്ടകത്തിന്റെ ചിത്രം ഒരുപാട് സംസാരിക്കുന്നു)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-80422195168150606182008-10-13T00:51:00.000-07:002008-10-13T00:51:00.000-07:00വിജയിച്ച ശ്രമം.-സുല്വിജയിച്ച ശ്രമം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-31411062475698811122008-10-12T09:07:00.000-07:002008-10-12T09:07:00.000-07:00അനുഭവങ്ങള്‍ ഓര്‍മ്മകളുമായി സങ്കലനപ്പെട്ടാണ് എഴുത്...അനുഭവങ്ങള്‍ ഓര്‍മ്മകളുമായി സങ്കലനപ്പെട്ടാണ് എഴുത്തായി മാറുന്നത്. സ്വപ്നസഞ്ചാരം പോലെ ഒന്ന്.

നന്ദി :)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-47922986486447430952008-10-12T03:22:00.000-07:002008-10-12T03:22:00.000-07:00അനിലേട്ടാ=================================ഇപ്പോഴും...അനിലേട്ടാ

ഇപ്പോഴും ആണ്ടിലൊരിക്കല്‍ ശബരിമലയ്ക്ക് പോകുന്നതുപോലെ കെട്ടുനിറച്ച് ഗള്‍ഫിലെ മലയാളി സംഘടനകളുടെ മുന്പില് നെയ് ത്തേങ്ങയുടയ്ക്കാന്‍ കൃത്യമായെത്തുന്ന സാംസ്കാരിക-സാഹിത്യ പ്രവര്‍ത്തകരുണ്ട്. എത്രപേര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്?

പത്ത് തേങ്ങകള്‍ ഉടക്കുന്നു. പൊട്ടിയ തേങ്ങകള്‍ പെറുക്കി കൂട്ടി , ഒരു ദരിദ്ര പയ്യന് അടുത്ത ഹോട്ടലില്‍ കൊടുത്ത് ഉച്ചയൂണ് കഴിക്കുന്നു.

:)വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-1668100884614687592008-10-12T01:03:00.000-07:002008-10-12T01:03:00.000-07:00വിഷ്വല്‍ മീഡിയയൊക്കെ ഗള്‍ഫിന്റെ മുക്കും മൂലയും ഒപ്...വിഷ്വല്‍ മീഡിയയൊക്കെ ഗള്‍ഫിന്റെ മുക്കും മൂലയും ഒപ്പിയെടുത്തു കാണിക്കുന്നുണ്ടല്ലോ ഇപ്പോള്‍. അങ്ങനെ ഒപ്പിയെടുത്താലും പതിയാത്ത ചിലതുണ്ട്, അവയുടെ നീളം വീതി, രൂപം, ഭാവം, നിറം, ഗന്ധം എന്നിവ ഏത് നാട്ടിലും ഏത് കാലത്തും ഒരുപോലെയാണ്. അതിനെ എഴുതുക എന്നതിനാണ് കവിത എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ശ്രമം.

ഇതാ ഇതാണ് അനിലന്‍!
(ഇത് മാത്രമല്ല.... എന്ന് കൂട്ടിച്ചേര്‍ക്കുന്നു!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-3924478746439161612008-10-11T23:55:00.000-07:002008-10-11T23:55:00.000-07:00ആയതിനാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു !ആയതിനാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു !Anonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-62447494485902806252008-10-11T21:59:00.000-07:002008-10-11T21:59:00.000-07:00"വലിയ കെട്ടിടങ്ങളുണ്ടാക്കാനുള്ള കുഴികളില്‍ കാലിടറി..."വലിയ കെട്ടിടങ്ങളുണ്ടാക്കാനുള്ള കുഴികളില്‍ കാലിടറിവീണവനെക്കുറിച്ച് കൂടെ പണിതവര്‍ പറഞ്ഞു കൊടുക്കുന്ന കാലം."
കരുനിന്നവരെ മറവിയില്‍ മൂടിക്കളയുന്ന മനസ്സുളിലേയ്ക്ക് ആ ശബ്ദം എത്തുന്ന കാലം.. എന്നുകൂടി..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-45688985853462045212008-10-11T04:00:00.000-07:002008-10-11T04:00:00.000-07:00ഒരു ശ്രമം :)ഒരു ശ്രമം :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com