tag:blogger.com,1999:blog-3812394045961867671.post1758693859540620887..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: സംസ്കൃതത്തില്‍ മത്സ്യവും അറബിയില്‍ തുറമുഖവുംUnknownnoreply@blogger.comBlogger9125tag:blogger.com,1999:blog-3812394045961867671.post-83121073514409885572008-06-29T21:56:00.000-07:002008-06-29T21:56:00.000-07:00ദേശാഭിമാനി, നജൂസ്, ജ്യോനവന്, ഇരിങ്ങല്‍, ഡാലി, ഇഞ്...ദേശാഭിമാനി, നജൂസ്, ജ്യോനവന്, ഇരിങ്ങല്‍, ഡാലി, ഇഞ്ചി, പാമരന്

സന്തോഷം.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-29403700986398125012008-06-29T20:33:00.000-07:002008-06-29T20:33:00.000-07:00ആദ്യായിട്ടാണിവിടെ. വീണ്ടും വരാനുള്ള വകുപ്പുണ്ട് :...ആദ്യായിട്ടാണിവിടെ. വീണ്ടും വരാനുള്ള വകുപ്പുണ്ട് :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-65616141140576489582008-06-29T20:27:00.000-07:002008-06-29T20:27:00.000-07:00അനിലാാ:) ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്...അനിലാാ
:) ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി. ആശ തന്നതിനും അത് പാലിച്ചതിനും വളരെ വളരെ താങ്ക്സ്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-718754522890190282008-06-29T04:37:00.000-07:002008-06-29T04:37:00.000-07:00“മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട് തലകീഴായി തൂങ...“മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട് തലകീഴായി തൂങ്ങിക്കിടന്ന് അവള് കണ്ണുകള്‍ വിടര്‍ത്തി ചുറ്റും കാണുന്നു.തന്റെ പരുത്തിപ്പാവാട മുഖത്തേക്ക് ഊര്‍ന്നുവീഴാതിരിക്കുവാന്‍ അത് അവള് കാല്മുട്ടുകള്ക്കിടയില് ഒതുക്കിവെച്ചിട്ടുണ്ട്. “

ഇതിന്റെ വിഷ്വല്‍ ഓര്‍ക്കുമ്പോള്‍ മീനയെ മനസ്സിലാകുന്നു.
ഡാലിAnonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-66912533772234495872008-06-29T04:09:00.000-07:002008-06-29T04:09:00.000-07:00വളരെ നന്നായിട്ടുണ്ട് ഈ പരിചയപ്പെടുത്തല്‍. “മലയാളവു...വളരെ നന്നായിട്ടുണ്ട് ഈ പരിചയപ്പെടുത്തല്‍.
“മലയാളവും ഫ്രഞ്ചും ഇങ്ങനെ തലയില്‍നിന്നും ഒരിയ്ക്കലും ഒഴിഞ്ഞു പോയിട്ടില്ല. ഇത് എഴുത്തില്‍ എപ്പോഴും സംഭവിക്കുണ്ട്“
ഈ വരികള്‍ സ്വത്വത്തെ തിരിച്ചറിയുന്നുവോ എന്ന് തോന്നിപ്പിക്കുന്നു. വേരുകള്‍ എത്ര ആഴത്തിലെക്ക് കടന്നു ചെല്ലുമ്പോഴും ഉടലിനെ മറക്കാത്തതു പോലെ ആ മലയാളം എന്നെ വല്ലാതെ സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ അത് വായിക്കുന്ന വെറും മലയാളിയായ എനിക്ക് വല്ലാതെ സുഖം തോന്നുന്നു..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-82307412425573355522008-06-28T12:01:00.000-07:002008-06-28T12:01:00.000-07:00വളരെ നന്ദി മാഷേ.വളരെ നന്ദി മാഷേ.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-59534967053967461272008-06-28T07:40:00.000-07:002008-06-28T07:40:00.000-07:00പരിചയപ്പെടുത്തലിന് നന്ദിപരിചയപ്പെടുത്തലിന് നന്ദിനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-90464812420626386622008-06-28T07:17:00.000-07:002008-06-28T07:17:00.000-07:00“മലയാളി ജനുസ്സിൽ”:) പ്പെട്ട പല എഴുത്തുകാരേയും, സാമ...“മലയാളി ജനുസ്സിൽ”:) പ്പെട്ട പല എഴുത്തുകാരേയും, സാമൂഹ്യപ്രവർത്തകരേയും നമ്മൾ അറിയുന്നില്ല.

ഈ പരിചയപ്പെടുത്തലിനു നന്ദി!
നല്ല എഴുത്തും! അഭിനന്ദങ്ങൾഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-8783419746541621002008-06-28T06:06:00.000-07:002008-06-28T06:06:00.000-07:00for blog event! :)for blog event! :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com