tag:blogger.com,1999:blog-3812394045961867671.post7830807328661350463..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: ജലസമാധിUnknownnoreply@blogger.comBlogger20125tag:blogger.com,1999:blog-3812394045961867671.post-44215008684418907012008-07-23T06:51:00.000-07:002008-07-23T06:51:00.000-07:00വീടുവിട്ടു പോകുന്നവരെ അപരിചിതമായ എന്തെല്ലാമോ കാത്ത...വീടുവിട്ടു പോകുന്നവരെ അപരിചിതമായ എന്തെല്ലാമോ കാത്തിരിക്കുന്നു. പരിചിതമായ എന്തെല്ലാമോ വീട്ടിലും കാത്തിരിക്കുന്നു.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-58371146145247769402008-07-19T21:11:00.000-07:002008-07-19T21:11:00.000-07:00അനോണി, സരിജ - സന്തോഷംഅനോണി, സരിജ - സന്തോഷംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-28440014975999363102008-07-17T06:35:00.000-07:002008-07-17T06:35:00.000-07:00ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും...ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും....

നന്നായെഴുതിയിരിക്കുന്നു ഒപ്പം നൊമ്പരത്തിണ്ടെ നനവും...

ബാബുവിനെ പ്രതീക്ഷിച്ച് ഇന്നും ആരെങ്കിലും...Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-57083452327273638012008-07-17T05:00:00.000-07:002008-07-17T05:00:00.000-07:00വായിച്ചു. ഓര്‍മ്മകളെ ഇങ്ങനെ തൊട്ടെഴുതുന്നത് കാണുമ്...വായിച്ചു. ഓര്‍മ്മകളെ ഇങ്ങനെ തൊട്ടെഴുതുന്നത് കാണുമ്പോള്‍ പേടിയാവുന്നു. മരിച്ചവന്റെ ഓര്‍മ്മ തികട്ടുന്നു.വായ്ക്കരിയിടാന്‍ ചെളിമണ്ണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3812394045961867671.post-84421550522138294672008-07-16T05:56:00.000-07:002008-07-16T05:56:00.000-07:00ശരിയാണ് രാജീവ്കണ്ണൂസ് - :(സുമേഷ്- തിരക്കു പിടിച്ചത...ശരിയാണ് രാജീവ്
കണ്ണൂസ് - :(
സുമേഷ്- തിരക്കു പിടിച്ചതാണ്. അധികം നേരം നില്‍ക്കാനാവില്ല ആ ഇടങ്ങളില്‍. വെന്തുപോകും.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-67984526636830525482008-07-16T05:51:00.000-07:002008-07-16T05:51:00.000-07:00ഇങ്ങനൊരു ബാബു കൊടകരയുണ്ടായിരുന്നു.. “മണ് കലം ചോരു...ഇങ്ങനൊരു ബാബു കൊടകരയുണ്ടായിരുന്നു.. “മണ് കലം ചോരുന്നല്ലോ കുംബാരത്തീ.. നിന്റെ...” എന്നിങ്ങനെയുള്ള ഒരുപാട് പാരഡി പാട്ടുകള്‍ പാടുന്ന ബാബു.

വല്ലാതെ തിരക്ക് പിടിച്ചോടികൊണ്ടെഴുതുന്ന പോലെ തോന്നി. കൂടുതല്‍ ഡെപ്ത് കൊടുക്കാമായിരുന്ന ഒരു സ്സബ്ജക്റ്റ് ആയിരുന്നു എന്നും.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-11087037998477422172008-07-16T05:43:00.000-07:002008-07-16T05:43:00.000-07:00ചെറുപ്രായത്തിലേ പോയത് നന്നായി... മരിച്ചു ജീവിച്ച്...ചെറുപ്രായത്തിലേ പോയത് നന്നായി... മരിച്ചു ജീവിച്ച് ജലസമാധിയായ് ആള്‍ക്കാരെ ഓര്‍ക്കുമ്പോള്‍.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-30318022410610740722008-07-16T05:21:00.000-07:002008-07-16T05:21:00.000-07:00അനിലാപുറപ്പെട്ടുപോവുക എന്നത് പഴയ മലയാളിയുടെ ഒരു ശീ...അനിലാ

പുറപ്പെട്ടുപോവുക എന്നത് പഴയ മലയാളിയുടെ ഒരു ശീലമായിരുന്നുവെന്ന് തോന്നുന്നു. ശരിക്കും പോകുന്നവരും, പോകണമെന്ന് ആഗ്രഹിക്കുന്നവരും, എന്നെങ്കിലുമൊരിക്കല്‍ പോകുമെന്ന് ഉള്ളില്‍ സ്വയം ആശ്വസിപ്പിക്കുന്നവരുമായിരുന്നു അവര്‍.തിരിച്ചുവരുന്നതിന്റെ സുഖമറിയാനും, കാത്തിരിക്കുന്നവരുടെ നെഞ്ചിടിപ്പ് അനുഭവിക്കാനുമായിരിക്കണം അവര്‍ പുറപ്പെട്ടുപോയിരുന്നതും, ആഗ്രഹിച്ചിരുന്നതും.

ഇന്ന് മടക്കങ്ങളേയുള്ളു. പിന്മടക്കങ്ങള്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-3780887283665184282008-07-15T21:31:00.000-07:002008-07-15T21:31:00.000-07:00നജൂസ്, പാമരന്, ജ്യോനവന്, പ്രിയ - സന്തോഷംനജൂസ്, പാമരന്, ജ്യോനവന്, പ്രിയ - സന്തോഷംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-12895099463463246432008-07-15T11:36:00.000-07:002008-07-15T11:36:00.000-07:00നിലാവും കുളിരും ഒത്തുവന്നപോലെ....നിലാവും കുളിരും ഒത്തുവന്നപോലെ....പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-75612824246848847392008-07-15T10:28:00.000-07:002008-07-15T10:28:00.000-07:00പോയവരെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന യാതൊന്നി...പോയവരെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന യാതൊന്നിലേയ്ക്കും പ്രതീക്ഷകളടഞ്ഞ്
തീരുമ്പോള്‍; ഭീതിയിലും, ദുഃഖത്തിലും ആഴത്തിലാണ് സ്നേഹം കാട്ടിത്തരുന്നത്.
നിറയുന്നത്.
നന്ദി.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-13618524881216593582008-07-15T09:30:00.000-07:002008-07-15T09:30:00.000-07:00ശബ്ദങ്ങളുടെയും നിറങ്ങളുടെയും മണങ്ങളുടെയും നിറവ്.....ശബ്ദങ്ങളുടെയും നിറങ്ങളുടെയും മണങ്ങളുടെയും നിറവ്..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-18360530402524144852008-07-15T06:08:00.000-07:002008-07-15T06:08:00.000-07:00കാട്ടാകടയുടെ ഒരു കവിത “ഉണരാത്ത പത്മതീര്ത്തകുളം” ഓ...കാട്ടാകടയുടെ ഒരു കവിത “ഉണരാത്ത പത്മതീര്ത്തകുളം” ഓര്ത്ത്പോയിപ്പോള്.....

നന്മകള് അനിലാ....നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-10778899382955903262008-07-15T05:20:00.000-07:002008-07-15T05:20:00.000-07:00സുല്‍- :)ലേഖ- ജപിച്ചു കെടന്നോ :)ഗുപ്തന്- നിന്നെ ക...സുല്‍- :)
ലേഖ- ജപിച്ചു കെടന്നോ :)
ഗുപ്തന്- നിന്നെ കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ പോസ്റ്റിട്ടപ്പൊ ആലോചിച്ചു.
തറവാടി- വിഷമിക്കണ്ട :)
പൂക്കൈത - ഒന്ന് തുമ്മെന്നേയ്. ഉള്ളിലുള്ളതൊക്കെ പുറത്തു വരട്ടെ :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-90703384792520801912008-07-15T04:54:00.000-07:002008-07-15T04:54:00.000-07:00എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ...എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ഡും ഡും കേള്‍ക്കാം, അരമണിയുടെ ഒച്ച, ആനച്ചങ്ങലയുടെ കിലുക്കം കുത്തുവിളക്കില്‍ കത്തുന്ന വെളിച്ചെണ്ണയുടെ മണം ഒക്കെ ഇടവഴികളെ ഉണര്‍ത്തും.

നൊസ്റ്റാല്‍ജിയാ.....!

മൂക്ക് വിടര്‍ത്തി കണ്ണടച്ച് ദീര്‍ഘമായി ഒന്ന് ശ്വാസം വലിച്ച് നോക്കി:
-മൂക്കില്‍ മുഴുവന്‍ പൊടി, തുമ്മാന്‍ വരുന്നൂ(ഓഫീസില്‍ റിഫര്ണിഷിംഗ് നടക്കുകയാ...)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-57965164381755275282008-07-15T04:39:00.000-07:002008-07-15T04:39:00.000-07:00ഇവിടെ ചങ്ങാടത്തില്‍ ആളുകയറ്റിത്തുടങ്ങിയത് ശ്രദ്ധിക...ഇവിടെ ചങ്ങാടത്തില്‍ ആളുകയറ്റിത്തുടങ്ങിയത് ശ്രദ്ധിക്കാന്‍ വൈകി. മിഴിവുള്ള എഴുത്ത്. തകര്‍പ്പന്‍. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-55898275114324958532008-07-15T02:57:00.000-07:002008-07-15T02:57:00.000-07:00പകല്‍ വായിച്ച് മനസ്സില്‍ തട്ടുന്നത് രാത്രിയില്‍ സ്...പകല്‍ വായിച്ച് മനസ്സില്‍ തട്ടുന്നത് രാത്രിയില്‍ സ്വപ്നത്തില്‍ വരും.ഇന്നത്തെ ഊഴം ബാബുവിന്റെയാണ്..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-89996606552174563762008-07-15T02:21:00.001-07:002008-07-15T02:21:00.001-07:00"ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്പഴങ്ങളുണ്ടാവുകയു..."ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത് റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം." ഈ വിശ്വാസത്തിന് എന്റെയും ഒരടിവര.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-20624547694993063812008-07-15T02:21:00.000-07:002008-07-15T02:21:00.000-07:00"ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്പഴങ്ങളുണ്ടാവുകയു..."ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത് റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം." ഈ വിശ്വാസത്തിന് എന്റെയും ഒരടിവര.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-42772805605169940022008-07-15T02:06:00.000-07:002008-07-15T02:06:00.000-07:00അക്വേറിയങ്ങളില്‍ കുമിളയിട്ടു നില്ക്കുന്ന കറുത്ത മ...അക്വേറിയങ്ങളില്‍ കുമിളയിട്ടു നില്ക്കുന്ന കറുത്ത മീനുകള്‍ എനിയ്ക്ക് ബാബുവിന്റെ ഓര്‍മ്മ കൊണ്ടുവരുംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com