tag:blogger.com,1999:blog-3812394045961867671.post8926147804251927983..comments2023-06-20T09:02:05.350-07:00Comments on ചങ്ങാടം: രണ്ടു പേരുകള്‍Unknownnoreply@blogger.comBlogger18125tag:blogger.com,1999:blog-3812394045961867671.post-56083699989336534962009-03-29T05:20:00.000-07:002009-03-29T05:20:00.000-07:00പേരുകള്‍ കൊള്ളാമല്ലോ മാഷേപേരുകള് കൊള്ളാമല്ലോ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-90859445653495474082009-03-29T02:59:00.000-07:002009-03-29T02:59:00.000-07:00വിത്സന്, അനീഷ്, ദേവസേന, ഗുപ്തന്: നിങ്ങളൊക്കെ ആരാ...വിത്സന്, അനീഷ്, ദേവസേന, ഗുപ്തന്: നിങ്ങളൊക്കെ ആരാ? എവിടന്നാ വരുന്നത്? ആരെക്കാണാനാ?
യൂസുഫ്പ- പോരാട്ടമോ? ഹ ഹ
കുഞ്ഞന്‍ - :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-48160169647758210132009-03-29T01:28:00.000-07:002009-03-29T01:28:00.000-07:00രണ്ടു പേരുകള്‍ വായിക്കാന്‍ വന്നിട്ട് പത്ത് പേരുകള്‍...രണ്ടു പേരുകള്‍ വായിക്കാന്‍ വന്നിട്ട് പത്ത് പേരുകള്‍ കിട്ടി..

ന്നാലും ലുസ്മാനിക്ക ഒരു ജന്തു സ്നേഹിയായിരുന്നു..പാവം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-10019750662001413522009-03-29T00:41:00.000-07:002009-03-29T00:41:00.000-07:00എന്തിനാ രണ്ട് പേരിലൊരു പോരാട്ടം?നാമെല്ലാവരും തൂലിക...എന്തിനാ രണ്ട് പേരിലൊരു പോരാട്ടം?
നാമെല്ലാവരും തൂലികാനാമം എന്ന കൊണച്ചപ്പേരിലല്ലേ അറിയപ്പെടുന്നത്.
ഇതില്‍ ഏതെങ്കിലും പേരുകള്‍ ആര്‍ക്കെങ്കിലും സ്വീകരിക്കുകയും ചെയ്യാം....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-62992803678620923502009-03-28T23:23:00.000-07:002009-03-28T23:23:00.000-07:00നമ്മക്ക് കൈപ്പള്ളി അണ്ണന്റെ പോലെ ഒരു ഗൊമ്പറ്റീഷന്‍...നമ്മക്ക് കൈപ്പള്ളി അണ്ണന്റെ പോലെ ഒരു ഗൊമ്പറ്റീഷന്‍ വച്ചാലോ. ഇതാരുടെ പേര് ന്ന് ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-45085005506197836882009-03-28T23:18:00.000-07:002009-03-28T23:18:00.000-07:00ഹഹഹ പടമിനി പോസ്റ്റ് ചെയ്യണോ :))ഹഹഹ പടമിനി പോസ്റ്റ് ചെയ്യണോ :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-79750289137484505072009-03-28T23:01:00.000-07:002009-03-28T23:01:00.000-07:00എനിക്കു വയ്യേ .. ഒരു വാക്കു പറയാഞ്ഞിട്ട് ..എനിക്കു വയ്യേ ..
ഒരു വാക്കു പറയാഞ്ഞിട്ട് ..ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-66712479321971548592009-03-28T22:41:00.000-07:002009-03-28T22:41:00.000-07:00എനിക്കറിയാം. പേര് പറയൂല്ല. വേണമെങ്കിലൊരു പടം പോസ്റ...എനിക്കറിയാം. പേര് പറയൂല്ല. വേണമെങ്കിലൊരു പടം പോസ്റ്റ് ചെയ്യാം. കുഴൂര്‍ ജാമ്യം :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-20885775770318150192009-03-28T22:33:00.000-07:002009-03-28T22:33:00.000-07:00“ പ്രകൃതിസ്നേഹിയുമായതുകൊണ്ട് ലൂസ്മാനിക്ക അണ്ണാന്...“ പ്രകൃതിസ്നേഹിയുമായതുകൊണ്ട് ലൂസ്മാനിക്ക അണ്ണാന് വഴിയൊഴിഞ്ഞു കൊടുത്തു“

വീണുകിടക്കുന്നവര്ക്കൊക്കെ ഇങ്ങനെ ഒരു ഒഴിഞ്ഞുമാറ്റത്തിന്റെ ചിരിക്കഥ പറയാനുണ്ടാകും അല്ലേ?

ഓടോ :

ഒരാള്‍ ഒരാളെ വിളിക്കുന്നത് പി.കുഞ്ഞിരാമന് നായര്‍ എന്നാണ്. ആര്, ആരെ ?
ഗോമ്പറ്റീഷന്Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-79412525345299544592009-03-28T22:09:00.000-07:002009-03-28T22:09:00.000-07:00ആട്ടുതൊട്ടിലപ്പൂപ്പന്അച്ചീബാത്തുമാന്തൂപ്പന്ആയിരം...ആട്ടുതൊട്ടിലപ്പൂപ്പന്
അച്ചീബാത്തു
മാന്തൂപ്പന്
ആയിരം മണ്ടന്‍
സൂത്രവളവന്
ത്രീ പിന്
മാളേത്തെ കുപ്പി
(ഗോമ്പറ്റീഷനായോ ദൈവമേ!)
:)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-83559942582985458822009-03-28T08:45:00.000-07:002009-03-28T08:45:00.000-07:00ചുരുക്കം പറഞ്ഞാല്‍ ഇരട്ടപ്പേരിടീല് ഒരു കല തന്നെ.ക...ചുരുക്കം പറഞ്ഞാല്‍ ഇരട്ടപ്പേരിടീല് ഒരു കല തന്നെ.കൂളേത്ത് വീട്ടിലെ മപ്പിയെ മാളേത്തെ കുപ്പിയാക്കി ഞങ്ങളുടെ നാട്ടിലെ ചില വിരുതന്മാര്.എന്നാലും ആ പാവം ഷാപ്പുടമയുടെ പേരോളം വരുന്നില്ല ഒന്നും :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-81583391992280541302009-03-28T06:30:00.000-07:002009-03-28T06:30:00.000-07:00ചിരിച്ച് കൊരവള്ളിപൊട്ടി.. പറയുമ്പോലെ എന്തിനാ ഇനിയ...ചിരിച്ച് കൊരവള്ളിപൊട്ടി.. പറയുമ്പോലെ എന്തിനാ ഇനിയൊരു പേര്. ഇതെന്നെ ഉടുക്കാനും പുതക്കാനുമുണ്ടല്ലോ..
ന്റെരു മാമയുണ്ട് അനിലേട്ടാ. പുള്ളിനെ എല്ലാരും 3 പിന് എന്നാ വിളിക്കാറ്. കാര്യം തിരക്കിയപ്പൊ കേട്ടത് പണ്ട് ഇവിടെ ഉണ്ടായിരുന്ന കാലത്ത് റൂമിലുണ്ടായിരുന്ന ഒരുത്തനെ ഒന്നും രണ്ട് പറഞ്ഞ് കയ്യിലുണ്ടായിരുന്ന 3 പിന്ന് കൊണ്ട് ഒന്ന് പൊതച്ചു. ഇപ്പോഴുമുണ്ടത്രേ അയാളുടെ തലയില്‍ മൂന്ന് കുഴികള്‍... :)നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-35452563136237473552009-03-28T04:07:00.000-07:002009-03-28T04:07:00.000-07:00ഞങ്ങടെ നാട്ടിലുമുണ്ട് “മാന്തൂപ്പന്“ മാത്യൂസ്.. വി...ഞങ്ങടെ നാട്ടിലുമുണ്ട് “മാന്തൂപ്പന്“ മാത്യൂസ്.. വിയാലു എന്ന മിഖായേല്‍.. ഞങ്ങളുടെ തന്നെ പ്രായമുണ്ടായിരുന്ന ഒരുത്തനുണ്ട് .. ‘ആയിരം മണ്ടന്‍‘. എപ്പോഴും മണ്ടത്തരങ്ങളേ പറയൂ! പിന്നെ വഹേലെ ഒരച്ഛാചന് ഉണ്ടായിരുന്നു.. ഭയങ്കര ബുദ്ധിശാലി ആയിരുന്നത്രെ..പക്ഷെ പുള്ളിയ്ക്ക് ഇച്ചിരി വളവുണ്ടായിരുന്നു.. അങ്ങേര്‍ക്ക് ആള്ക്കാരിട്ട പേരായിരുന്നു “സൂത്രവളവന്”...

(ഇനി വേണെങ്കീ പറയണം ട്ടാ)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-58090022944121431132009-03-28T02:44:00.000-07:002009-03-28T02:44:00.000-07:00പേരുകള്‍!:)നാട്ടില്‍ 2-ആം ലോകമഹായുദ്ധത്തില്‍ പങ്കെ...പേരുകള്‍!:)
നാട്ടില്‍ 2-ആം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു അപ്പൂപ്പന് ഉണ്ടായിരുന്നു. പുള്ളിയുടെ പേര് ‘അച്ചീ ബാത്തു’:) എന്തൊക്കെയുണ്ട് കുഞ്ഞിരാമേട്ടാ എന്നു ചോദിക്കുമ്പോള്‍ അച്ഛീ ബാത്ത് ഹേ എന്ന് പറയാറൂണ്ടായിരുന്നു പോലും പണ്ട്:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-56798812786652583422009-03-28T01:53:00.000-07:002009-03-28T01:53:00.000-07:00ഹഹഹ ഇതു കൊള്ളാംഈ പേരുകള്‍ അടിക്കുന്ന വിദ്വാന്മാരുട...ഹഹഹ ഇതു കൊള്ളാം

ഈ പേരുകള്‍ അടിക്കുന്ന വിദ്വാന്മാരുടെ ഭാവനാവിലാസം സമ്മതിക്കണം. ശരിക്കും.

പണ്ട് നാട്ടില്‍ ഒരു അപ്പൂപ്പന് ഒണ്ടാരുന്നു. പഴയമോഡല്‍ നീളന്‍ കോണകം ഉടുത്ത് കുളത്തില്‍ പതിവായി കുളിക്കാനിറങ്ങാറുള്ള കക്ഷിക്ക് കിട്ടിയത് “ആട്ടുതൊട്ടില് അപ്പൂപ്പന്”ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-266582345797149062009-03-28T01:01:00.000-07:002009-03-28T01:01:00.000-07:00ലൂസ്മാനും സര്വാംഗമൈരനും കിടുക്കന്‍ പേരുകള്‍.... ...ലൂസ്മാനും സര്വാംഗമൈരനും കിടുക്കന്‍ പേരുകള്‍.... എന്തിനാ അധികം ഇമ്മാതിരി രണ്ട് പേരുകള്‍ പോരേ..

ബൈ ദ ബൈ നെക്സ്റ്റ് ടൈം തളിക്കുളം വഴി പോകുമ്പോ ആഷാപ്പില് കയറീട്ട് തന്നെ ബാക്കി കാര്യം

എനിവേ ഇനി അനിലേട്ടന്റെ പേര് പറയൂതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-25143692360396037722009-03-28T00:57:00.000-07:002009-03-28T00:57:00.000-07:00'സര്‍വാംഗമൈരന്റെ' ഷാപ്പോ, ഹ ഹ അനിലേട്ടാ ഞാന്‍ ചിര...'സര്‍വാംഗമൈരന്റെ' ഷാപ്പോ, ഹ ഹ അനിലേട്ടാ ഞാന്‍ ചിരിച്ച് മറിഞ്ഞു. ലൂസ്മാന്‍ ഇപ്പോ അവ്ടെന്നെ ഉണ്ടോ ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3812394045961867671.post-41869181049973571662009-03-28T00:52:00.000-07:002009-03-28T00:52:00.000-07:00രണ്ടു പേരുകള്രണ്ടു പേരുകള്അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com