Thursday, April 2, 2009

ചുവപ്പു കാറ്റ്




ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക!

11 comments:

അനിലന്‍ said...

വോട്ട്!

നൊമാദ് | A N E E S H said...

എല്ലാ വോട്ടും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ 


Off : ഈ ബ്ലോഗ് അങ്ങനെ ഫോട്ടോബ്ളോഗ് ആക്കണ്ട്ട്ടാ. കുറിപ്പുകള്, കഥകള്‍ അതു മാത്രം മതി. ഫോട്ടോ വല്ലതും ഇടണമെങ്കില്‍ എനിക്കയച്ചേര്
ഞാനിട്ടോളാം :)

Anonymous said...

vote cheyyaaan sowkaryam illenkil???????????????

അനിലന്‍ said...

വോട്ട് ചെയ്യാന്‍ സൌകര്യം ഇല്ലെങ്കില്‍ പോസ്റ്റല്‍ ബാലറ്റിന്റെ സാധ്യതകള്‍ അന്വേഷിക്കാവുന്നതാണ് :)

പാമരന്‍ said...

ഹ ഹ! ആ കമന്‍റു്‌ കലക്കി :)

കുഴൂര്‍ വില്‍‌സണ്‍ said...

ലാത്സലാം അലൈക്കും സഖാവേ,

ഇടത് കക്ഷം ചെരച്ചിട്ട് കുറെയായി.
നാറുന്നു.

വോട്ട് ചെയ്യാന്‍ എന്റെ പട്ടി പോകും എന്ന് പറഞ്ഞാല്‍ അത് പോകുമോ ?

അനിലന്‍ said...

അപ്പൊ പട്ടികള്‍ വോട്ട് ചെയ്യുന്ന കാലത്ത്
അവ നിന്നോട് മൂന്നുകാലില്‍ നിന്ന് മൂത്രമൊഴിക്കാന്‍ പറയില്ലേ വില്‍സാ?
ഇടതു കക്ഷം ചെരച്ചിലെങ്കിലും വലതു കക്ഷം ചെരയ്ക്കാന്‍ മറക്കരുതേ.
ചോറില്‍ മുടി വീഴും!

Anonymous said...

രണ്ടു മറുപടിക്കമന്റുകളും ഒരുപടി കടന്നതാണല്ലോ അനിലാ

അനിലന്‍ said...

അനോണീ
മറുപടിയിലെ പടികളുടെ എണ്ണം നോക്കുന്നവരെന്താ കമന്റിലെ പടികള്‍ എണ്ണാത്തത്?

Anonymous said...

marupadi kollaaam...ee postal ballot-il njangallkku vere party-kku vote cheyyaaan pattumo? :-)

അനിലന്‍ said...

അള്ളാണെ പറ്റൂല അനോണീ :)