ആരാരോ ആരിരാരോ
ആശംസകള്‍!
...സന്തോഷമുള്ള വാര്‍ത്ത :)
എന്റെ കറുമ്പീ... കുറുമ്പീഅമ്മേടെ മോളാരാരോ..മാനസപുത്രിക്ക് ചക്കരയുമ്മ...
നല്ല വാര്‍ത്ത.നവാജാതയ്ക്കും, മാതാവിനും, പിതാവിനും ഒരായിരം ആശംസകള്‍.
ഉണ്ണിയല്ല,മോളാ. മോള്
കൂഴൂരിന് അഭിനന്ദനങ്ങള്‍... കുഞ്ഞു കവിതക്കുട്ടിക്ക് ബൂലോകത്തിന്റെ സ്നേഹം..
വിത്സന് ഉണ്ണി പിറന്നൂ.. !!വിത്സനെങ്ങന്യാ അത് പറ്റ്വാ?!!അതിന് ഇങ്ങക്കെന്താ ബൂളോകരേ..??!! ഉണ്ണീടമ്മയ്ക്ക് അഭിനന്ദനം...
ആശംസകള്‍.
പിതാവിനും പുത്രിക്കും പിന്നെ മാതാവിനും ആശംസകള്‍..!
ആശംസകള്‍....
wilsonte kunji mole..aaro aaraaro.
ഇച്ചിമുള്ളാനും വടിയെടുക്കാനുംആശുപത്രിയിലും ഒരുമിച്ച്...ഒത്തിരി ആശംസകള്‍
ആശംസകള്‍.തറവാടി / വല്യമ്മായി
ഓനും ആണായാഅച്ഛനായാ
വിത്സാ.. ആശംസകള്ചെലവു വേണം... :)
കുഴൂര്‍ പള്ളിയില്‍ ബാന്‍ഡ് മേളം:- "ഗള്‍ഫ് വാര്ത്തകള്ക്കിന്നവ്ധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു" എന്ന പാട്ടും പാടി ഉറക്കമൊഴിച്ചിരിക്കുന്നു വില്‍സണ്‍. കിഴക്കു നിന്നെത്തിയ രാജാക്കന്മാര് കുന്തിരിക്കം കാണിക്കം തന്നില്ലെങ്കിലും, രജത താരകം ഈ മകം പിറന്ന മംകക്ക് വഴികാട്ടിയാവട്ടെ. ഒപ്പം സന്മനസ്സുള്ള മാതാപിതാക്കള്‍ക്ക് ഭൂമിയില്‍ സമാധാനവും ആശംസിക്കുന്നു.
വിത്സന് അഭിനന്ദനങ്ങള്‍.
:)
Post a Comment
20 comments:
ആരാരോ ആരിരാരോ
ആശംസകള്‍!
...സന്തോഷമുള്ള വാര്‍ത്ത :)
എന്റെ കറുമ്പീ... കുറുമ്പീ
അമ്മേടെ മോളാരാരോ..
മാനസപുത്രിക്ക് ചക്കരയുമ്മ...
നല്ല വാര്‍ത്ത.
നവാജാതയ്ക്കും, മാതാവിനും, പിതാവിനും ഒരായിരം ആശംസകള്‍.
ഉണ്ണിയല്ല,മോളാ. മോള്
കൂഴൂരിന് അഭിനന്ദനങ്ങള്‍... കുഞ്ഞു കവിതക്കുട്ടിക്ക് ബൂലോകത്തിന്റെ സ്നേഹം..
വിത്സന് ഉണ്ണി പിറന്നൂ.. !!
വിത്സനെങ്ങന്യാ അത് പറ്റ്വാ?!!
അതിന് ഇങ്ങക്കെന്താ ബൂളോകരേ..??!!
ഉണ്ണീടമ്മയ്ക്ക് അഭിനന്ദനം...
ആശംസകള്‍.
പിതാവിനും പുത്രിക്കും പിന്നെ മാതാവിനും ആശംസകള്‍..!
ആശംസകള്‍....
wilsonte kunji mole..aaro aaraaro.
ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്...
ഒത്തിരി ആശംസകള്‍
ആശംസകള്‍.
തറവാടി / വല്യമ്മായി
ഓനും ആണായാ
അച്ഛനായാ
ആശംസകള്‍.
വിത്സാ.. ആശംസകള്‍
ചെലവു വേണം... :)
കുഴൂര്‍ പള്ളിയില്‍ ബാന്‍ഡ് മേളം:-
"ഗള്‍ഫ് വാര്ത്തകള്ക്കിന്നവ്ധി കൊടുത്തു
സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു" എന്ന പാട്ടും പാടി ഉറക്കമൊഴിച്ചിരിക്കുന്നു വില്‍സണ്‍.
കിഴക്കു നിന്നെത്തിയ രാജാക്കന്മാര് കുന്തിരിക്കം കാണിക്കം തന്നില്ലെങ്കിലും,
രജത താരകം ഈ മകം പിറന്ന മംകക്ക് വഴികാട്ടിയാവട്ടെ.
ഒപ്പം സന്മനസ്സുള്ള മാതാപിതാക്കള്‍ക്ക് ഭൂമിയില്‍ സമാധാനവും ആശംസിക്കുന്നു.
വിത്സന് അഭിനന്ദനങ്ങള്‍.
:)
Post a Comment