Monday, June 9, 2008

വിത്സന് ഉണ്ണി പിറന്നു

പെണ്‍കുഞ്ഞ്

ഇന്ന് (ജൂണ്‍ 9) വൈകീട്ട് ആറുമണി എട്ട് മിനിറ്റ്

ആരാരോ ആരിരാരോ

20 comments:

അനിലൻ said...

ആരാരോ ആരിരാരോ

Paul said...

ആശംസകള്‍!

Sharu (Ansha Muneer) said...

...സന്തോഷമുള്ള വാര്‍ത്ത :)

ദേവസേന said...

എന്റെ കറുമ്പീ... കുറുമ്പീ
അമ്മേടെ മോളാരാരോ..
മാനസപുത്രിക്ക് ചക്കരയുമ്മ...

അഞ്ചല്‍ക്കാരന്‍ said...

നല്ല വാര്‍ത്ത.

നവാജാതയ്ക്കും, മാതാവിനും, പിതാവിനും ഒരായിരം ആശംസകള്‍.

aneeshans said...

ഉണ്ണിയല്ല,മോളാ. മോള്‍

പാമരന്‍ said...

കൂഴൂരിന്‌ അഭിനന്ദനങ്ങള്‍... കുഞ്ഞു കവിതക്കുട്ടിക്ക്‌ ബൂലോകത്തിന്‍റെ സ്നേഹം..

പൊറാടത്ത് said...

വിത്സന് ഉണ്ണി പിറന്നൂ.. !!

വിത്സനെങ്ങന്യാ അത് പറ്റ്വാ?!!

അതിന് ഇങ്ങക്കെന്താ ബൂളോകരേ..??!!

ഉണ്ണീടമ്മയ്ക്ക് അഭിനന്ദനം...

krish | കൃഷ് said...

ആശംസകള്‍.

കുഞ്ഞന്‍ said...

പിതാവിനും പുത്രിക്കും പിന്നെ മാതാവിനും ആശംസകള്‍..!

മയൂര said...

ആശംസകള്‍....

Visala Manaskan said...

wilsonte kunji mole..aaro aaraaro.

സാല്‍ജോҐsaljo said...

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്‌...


ഒത്തിരി ആശംസകള്‍

തറവാടി said...

ആശംസകള്‍.

തറവാടി / വല്യമ്മായി

നസീര്‍ കടിക്കാട്‌ said...

ഓനും ആണായാ
അച്ഛനായാ

ശെഫി said...

ആശംസകള്‍.

നജൂസ്‌ said...

വിത്സാ.. ആശംസകള്‍
ചെലവു വേണം... :)

അഭയാര്‍ത്ഥി said...

കുഴൂര്‌ പള്ളിയില്‍ ബാന്‍ഡ്‌ മേളം:-

"ഗള്‍ഫ്‌ വാര്‍ത്തകള്‍ക്കിന്നവ്ധി കൊടുത്തു
സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു" എന്ന പാട്ടും പാടി ഉറക്കമൊഴിച്ചിരിക്കുന്നു വില്‍സണ്‍.


കിഴക്കു നിന്നെത്തിയ രാജാക്കന്മാര്‍ കുന്തിരിക്കം കാണിക്കം തന്നില്ലെങ്കിലും,
രജത താരകം ഈ മകം പിറന്ന മംകക്ക്‌ വഴികാട്ടിയാവട്ടെ.

ഒപ്പം സന്മനസ്സുള്ള മാതാപിതാക്കള്‍ക്ക്‌ ഭൂമിയില്‍ സമാധാനവും ആശംസിക്കുന്നു.

Unknown said...

വിത്സന് അഭിനന്ദനങ്ങള്‍.

കണ്ണൂസ്‌ said...

:)