നിങ്ങളുടെ വായനയിലും പുസ്തക അലമാരയിലും പുതിയതെന്തെങ്കിലും വേണമെന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതാ ഒരു പുതിയ വായനാനുഭവം. മലയാളനോവല്‍ ചരിത്രത്തിലെ ഏറ്റവും പുതിയ മിടിപ്പുകളുമായി ഒരു പുസ്തകം.
ഡില്‍ഡോ
(ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
ദേവദാസ്. വി.എം.
ബുക്ക് റിപ്പബ്ലിക് - പുതിയ വായനയുടെ ആകാശങ്ങളിലേയ്ക്കുള്ള ചിറക്.
പുസ്തകം ഇവിടെനിന്നു വാങ്ങുക http://lapudabook.com/bookrepublic/bookacopy.php
Saturday, August 1, 2009
Subscribe to:
Post Comments (Atom)
7 comments:
dildo!!!
i wonder if the auther meant the same meaning as this words english meaning. english meaning here http://en.wikipedia.org/wiki/Dildo .. (this info is 18+ only)
അതിനു വിക്കിപ്പീടികയലെ ഷെല്‍ഫില്‍ നോക്കേണ്ടതൊന്നുമില്ല ചങ്ങായീ.
ഡില്‍ഡോ എന്ന് നോവലിനു പേരിട്ടതിനിത്ര വണ്ടറടിക്കാനുണ്ടോ?
അല്ല, കരുണാകരന് ആദ്യ പാര്‍ട്ടിയ്ക് DICK (Democratic India Congress Karunakaran) എന്ന് പേരിട്ടത് പോലാണോ എന്നായിരുന്നു വണ്ടര്‍ !
കരുണാകരനല്ലേ... കോണ്‍ഗ്രസ് രാഷ്ട്രീയമല്ലേ DICK ആയാലും FUCK ആയാലും ഭേദമെന്തുള്ളൂ? :)
വിക്കി നോക്കാതെ ഡില്‍ഡോ എന്തെന്നറിയാനുള്ള മരുന്നൊന്നും പുതിയതായെഴുതുന്ന പിള്ളാര്ക്കുണ്ടാവില്ല എന്ന തോന്നല്‍ മാറ്റിവച്ചാല്‍ ഇടയ്ക്കിടെ ഇങ്ങനെ വണ്ടറടിക്കാതെ രക്ഷപ്പെടാം.
ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല. വായിച്ചിട്ടുള്ളവർ പറയട്ടെ: ഇതിൽ ഡിൽഡോ ഉപയോഗിക്കുന്ന സ്ത്രീകളെ പരാമർശിച്ചിട്ടുണ്ടോ എന്നു. ഡിൽഡോയുമായി പുലബന്ധം പോലുമില്ലാത്തതാണു ഈ പുസ്തകമെങ്കിൽ വെറും മാർക്കറ്റിംഗ് തന്ത്രം ഉള്ളിൽ കണ്ടു കൊണ്ട് ഇട്ടതായിരിക്കാം ഈ പേരു.
ഇപ്പോൾ ഇവിടെ ടിവിയിൽ കാണിക്കുന്ന ചില പരസ്യങ്ങൾ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. ഏതോ ഒരു സംഭവം ചിത്രീകരിക്കുന്നു.. എന്നിട്ട് ഉടൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൽപ്പന്നം പ്രദർശിപ്പിക്കുന്നു.
ആ ഉൽപ്പന്നത്തെ കാണികൾ ഒർക്കുന്നത് ഒട്ടും അതുമായി ബന്ധമില്ലാത്ത ഒരു പരസ്യത്തിലൂടെയാണൂ. ഏതു അസംബന്ധമായാലും കമ്പനിയുടേ ഉദ്ദേശം ആ ഉൽപ്പന്നത്തെ കാണികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുക എന്നതു മാത്രമാണു.
ആ തന്ത്രമാണോ ഈ പുസ്തകനാമത്തിലും പ്രയോഗിച്ചിരിക്കുന്നത്?
ഡിൽഡോയുമായി പുലബന്ധം പോലുമില്ലാത്തതാണു ഈ പുസ്തകമെങ്കിൽ വെറും മാർക്കറ്റിംഗ് തന്ത്രം ഉള്ളിൽ കണ്ടു കൊണ്ട് ഇട്ടതായിരിക്കാം ഈ പേരു.
ആവനാഴീ
ഇത്രയൊക്കെ ആലോചിച്ചു തലപുകയ്ക്കണോ
ദേ.. താഴെയുള്ള ലിങ്കിലൊന്നു പോയി നോക്കൂ. ഡില്‍ഡോ വായിച്ചവര്‍ അവിടെ എഴുതിയിട്ടുണ്ട്.
http://www.book-republic.blogspot.com/
Post a Comment